Crime അമ്മയും മകളും കിണറ്റില്‍ മരിച്ചനിലയില്‍ Lokanews കാസര്‍കോഡ്: ഉദുമയില്‍ അമ്മയും മകളും കിണറ്റില്‍ മരിച്ചനിലയില്‍. റുബീന(30) മകള്‍ അനാന മറിയം(5) എന്നിവരാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.