‘lt is illegal ‘ നാലു വയസുകാരി പറഞ്ഞതുകേട്ട് ഞെട്ടി

0
99

പരിസര ശുചിത്വവും പൗരധര്‍മ്മവും
ഒന്നാം ഭാഗം

വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവം. എന്റെ സഹോദരന്റെ പുത്രി – നാലു വയസ്സുകാരി US പൗരത്വമുണ്ട് – യുമൊത്തു് യാത്ര ചെയ്യാനിടയായി. സമയം വൈകുന്നേരം ഏഴര. കുട്ടിക്ക് മൂത്രശങ്ക. ഞാന്‍ വണ്ടി റോഡ് സൈഡിലൊതുക്കി കാര്യം സാധിക്കാന്‍ പറഞ്ഞു.

‘lt is illegal ‘
കുട്ടി പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ചെറുതായി നാലു വയസ്സുകാരിക്ക് രാത്രി സമയത്തു് റോഡ് സൈഡില്‍ മൂത്രമൊഴിക്കുന്നത് illegal.
നമുക്കോ?
40 കഴിഞ്ഞവര്‍പോലും ഒന്നും രണ്ടും റോഡില്‍ സാധിക്കും. വെയ്സ്റ്റ് വലിച്ചെറിയും

ആരുടെയാണു കുഴപ്പം
വിദ്യാഭ്യാസത്തിന്റെയോ ജനങ്ങളുടെയോ സര്‍ക്കാരിന്റെയോ?

LEAVE A REPLY

Please enter your comment!
Please enter your name here