സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍

    0
    139

    തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെന്‍ഷന്‍ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ബാക്കിയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here