അബുദാബിയില്‍ കെട്ടിടത്തില്‍ അഗ്നിബാധ

0
10

അബുദാബി: നഗരത്തിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം.ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയായിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here