കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം.
6, 7 തീയതികളിലയി നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളിലെ അംഗങ്ങളും അധ്യക്ഷന്മാരും പങ്കെടുക്കും.