മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

0
29

അല്‍ ഐന്‍: മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചക്കരക്കല്‍ സ്വദേശി അബ്ദുല്‍ ഹക്കീമാണ് (25) സുഹൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നാലു വര്‍ഷമായി പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ട്രാവല്‍സിലെ യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here