ഇറാഖിലെ യുഎസ് സൈനികതാവളത്തില്‍ റോക്കറ്റ് ആക്രമണം

0
14

വാഷിങ്ടണ്‍: ഇറാഖിലെ യുഎസ് സൈനികതാവളത്തില്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലാണ് സംഭവം. അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് റോക്കറ്റുകളാണ് സൈനികതാവളത്തിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here