കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

0
101

കെഎസ്ആര്‍ടിസി നഷ്ടത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണ്…എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്….പക്ഷേ അറിയില്ലാമട്ട് നടിക്കുകയാണ് എല്ലാവരും. ഉറങ്ങുന്നവനെ ഉണര്‍ത്താം…ഉറക്കം നടിക്കുന്നവനെ ആരുവിചാരിച്ചാലും ഉണര്‍ത്താനാവില്ല. സ്വയം വിചാരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here