രണ്ടാംവര്‍ഷം കൈനിറയെ കാശ്‌ | കൊക്കോ കൃഷിപാഠം-1

0
20

കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി കോക്കോ കൃഷിരംഗത്ത് പ്രവര്‍ത്തിക്കുന്ന മണിമല സ്വദേശിയായ മോനായി എന്ന കര്‍ഷകന്‍ കൊക്കോ തൈകളുടെ നടീലിനെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും സംസാരിക്കുന്നു. കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണസംഘം രൂപീകരിച്ചത് മോനായിയുടെ നേതൃത്വത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here