കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില വീടും വില്‍പനയ്ക്ക്. നാല് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമും അറ്റാച്ച്ഡ്. ബാല്‍ക്കണിയുണ്ട്. പള്ളിയും സ്‌കൂളും അമ്പലവും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. ഉഴവൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം. വറ്റാത്ത കിണര്‍ വെള്ളം