Monday, December 2, 2024

Webdesk

അനില്‍ അംബാനിക്ക് 5വര്‍ഷത്തെ വിലക്കും 25 കോടി പിഴയും

മുംബൈ: അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്‍ഷത്തെ...

മന്ത്രി പദവിയിലിരുന്ന സിനിമചെയ്യാന്‍ സുരേഷ് ഗോപിയെ അനുവദിച്ചേക്കില്ല; പരാമര്‍ശങ്ങളില്‍ നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ലെന്ന് സൂചന. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധര്‍...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കണ്ണൂര്‍: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം. റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 21...

വ്യാജ എന്‍സിസി ക്യാമ്പിലെ പീഡനം: അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാതെ ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ താരസംഘടനയായ അമ്മ. എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട്...
spot_imgspot_img

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്ന് മന്ത്രി ബാലഗോപാല്‍

ഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കാന്‍ ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ...

യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി

ലണ്ടന്‍: യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ചില്‍ ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ്...

പ്രധാനമന്ത്രി മോദി ഇന്ന് പോളണ്ടില്‍; 23ന് യുക്രെയ്‌നില്‍

ഡല്‍ഹി: പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായി കൂടിക്കാഴ്ച നടത്തും. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു...

കൊല്‍ക്കത്ത പീഡനം: മുന്‍ പ്രിന്‍സിപ്പലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കും....

കാണാതായ അസം പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു; കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്‍ കാണാമറയത്ത് തുടരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ കുഴങ്ങുകയാണ് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക്...