Monday, December 2, 2024

Australia-spiritual

ബ്രിസ്‌ബെയ്ന്‍ സൗത്ത് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് തുടക്കമായി

ബ്രിസ്‌ബെയ്ന്‍: സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 5 മുതല്‍ 7 വരെ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുമെന്ന് ഫൊറോന വികാരി...
spot_imgspot_img