Monday, December 2, 2024

Business

അനില്‍ അംബാനിക്ക് 5വര്‍ഷത്തെ വിലക്കും 25 കോടി പിഴയും

മുംബൈ: അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്‍ഷത്തെ വിലക്കും 25 കോടി രൂപ പിഴയും...

മാധബിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. അതേസമയം, 'സെബി' മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തി. മാധവി ബുച്ച് രാജിവെക്കണമെന്നും...
spot_imgspot_img

പ്രതികൂല കാലാവസ്ഥയും ചരക്കുക്ഷാമവും; റബര്‍ വില കുതിക്കുന്നു

കോട്ടയം: പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റബര്‍ വില വീണ്ടും കിലോയ്ക്ക് 250 രൂപയിലേക്ക് കുതിക്കുന്നു. ഈ കുതിപ്പു കണ്ട് ആരും അമിതാഹ്ലാദപ്രകടനം നടത്തേണ്ടതില്ലെന്നു മാത്രം. പ്രതികൂല...

ഐടി സ്തംഭനം: പരിഹാരമായില്ല; ഞെട്ടല്‍മാറാതെ ലോകം

ന്യൂയോര്‍ക്ക്: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കുണ്ടായ തകരാറിന് പരിഹാരമാകാതെ ലോകമെങ്ങുമുള്ള എടി മേഖലയില്‍ പ്രതിസന്ധി തുടരുന്നു.. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാറിനാണ് പരിഹാരമാകാത്തത്. തകരാര്‍ സംഭവിച്ച്...

വിന്‍ഡോസ് തകരാര്‍: ആഗോളപ്രതിസന്ധി; ഇന്ത്യയിലും അങ്കലാപ്പ്; തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരെ പ്രതിസന്ധിയിലാക്കി സാങ്കേതിക തകരാര്‍. ആഗോള വ്യാപകമായി വിന്‍ഡോസ് തകരാറിലായിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും,...

ദീര്‍ഘകാല സ്വപനം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ...

വിഴിഞ്ഞത്ത് ആദ്യമദര്‍ഷിപ്പിന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം; ഔദ്യോഗിക ചടങ്ങ് നാളെ

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദര്‍ഷിപ്പായി ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച കപ്പലിന്റെ ഔദ്യോഗിക...

യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐവഴി പണമടയ്ക്കാം

ദുബായ് : യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐ സംവിധാനം വഴി ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാന്‍ സൗകര്യമൊരുക്കും. ദുബായ്...