Monday, September 16, 2024

Canada-news

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി....

കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും; കനത്ത നാശം

കാല്‍ഗറി: കനത്ത നാശം വിതച്ച് കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും. കനത്ത മഴയോടൊപ്പമുണ്ടായ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിലും നാശനഷ്ടമുണ്ടാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബി, സി ഗേറ്റുകളില്‍...
spot_imgspot_img

കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു...

കാനഡയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

മില്‍ കോവില്‍ (കാനഡ): കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന്് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബില്‍ നിന്നുള്ളവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഡ്രൈവറും...

കാനഡയിലെ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് യുഎസ് കമ്പനി വാങ്ങി

ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയായ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു. ന്യൂജേഴ്സി ആസ്ഥാനമായുള്ള ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക്സാണ്...

കാല്‍ഗറിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു; നിയന്ത്രണങ്ങള്‍ തുടരും

കാല്‍ഗറി: കാല്‍ഗറി നിവാസികളെ ദുരിതത്തിലാക്കിയ ജലക്ഷാമത്തിന് പരിഹാരമാകുന്നു. ആഴ്ചകളായി കുടത്ത ജലക്ഷാമം അനുഭവിച്ചുവരുകയായിരുന്നു ഈ മേഖലയിലുള്ളവര്‍. കാല്‍ഗറിയിലും പ്രദേശത്തും ജല ഉപയോഗം സാധാരണ നിലയിലാവുകയാണെന്ന് മേയര്‍...

കാനഡയ്ക്ക് 167-ാം ജന്മദിനം; രാജ്യമെങ്ങും ആഘോഷം

ഒട്ടാവ: വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം കാനഡ ഡേ ആഘോഷിച്ചു. 157-ാം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരിയായ ഒട്ടാവയില്‍ കാനഡ...

എഡ്മന്റണില്‍ പേപ്പര്‍ബാഗുകളുടെ ഫീസ് വര്‍ധിപ്പിച്ചു

എഡ്മന്റണ്‍: പേപ്പര്‍ ബാഗുകള്‍ക്കും പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്കുമുള്ള ഫീസ് എഡ്മന്റണില്‍ വര്‍ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പേപ്പര്‍ ബാഗുകള്‍ക്ക് കുറഞ്ഞത് 25 സെന്റായി വില വര്‍ധിച്ചു. പുതിയ...