Sunday, February 9, 2025

Chettan v/s Chedathy

00:08:58

യുട്യൂബ് ഫാമിലിയാകാന്‍ ശ്രമിച്ചതാ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-33 തിളങ്ങുന്ന സാരിയും ആഭരണങ്ങളുമണിഞ്ഞ് ചേടത്തി പുറത്തേക്കു വരുന്നു. വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍. ചേട്ടന്‍: ഇതെന്നാ കല്യാണത്തിനു പോകുവാണോ….എവിടെയാ.. ചേടത്തി: ങേ…ഇതെന്നാ ചോദ്യമാ…നിങ്ങളീ വേഷത്തിലിരിക്കുവാണോ…നല്ല ഡ്രസിട്ടുവാ… ചേട്ടന്‍: അതിന് ഇന്ന് ആരും കല്യാണം വിളിച്ചിട്ടൊന്നുമില്ലല്ലോ… ചേടത്തി്: കല്യാണമോ…ഞാന്‍...
00:06:28

ചേട്ടന്റെ പിരിയിളകിയോ?

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-32 ചേട്ടന്‍ വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഓടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചേടത്തി അകത്തുനിന്നും ഇറങ്ങിവരുമ്പോള്‍ ഇതാണ് കാണുന്നത്. ചേടത്തി: നിങ്ങളിതെന്നാ കാണിക്കുവാ…തലേടെ ആണിയിളകിയോ… ചേട്ടന്‍: (കലിച്ച്) ആണിയിളകിയത് നിന്റെ….അരുവാക്കുഴി ചാക്കോ മാപ്പിളേടെ… ചേടത്തി: ങാ…എന്റപ്പനു പറഞ്ഞോ…അങ്ങേര്‍ക്ക് ആണിയിളകിയിരുന്ന നേരത്താ...
spot_imgspot_img
00:06:36

ചേടത്തിയെ കാണാതായപ്പോള്‍ ചേട്ടന്‍

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-31 ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. വായനയ്ക്കിടയില്‍ ഇടയ്ക്കിടെ അകത്തേക്ക് നോക്കുന്നു. വാച്ച് നോക്കുന്നു. ചേട്ടന്‍: (അസ്വസ്തനായി) ഇവള്‍ക്കിതുവരെ പോകാറായില്ലേ.(അക്തതേക്ക് നോക്കി) നിനക്കിതുവരെ ഇറങ്ങാറായില്ലേ…ബസ് പോകും… ചേടത്തി: (അകത്തുനിന്ന്) സമയമായില്ല…അഞ്ചുമിനിറ്റുകൂടിയുണ്ട്....
00:05:25

വീട്ടില്‍ പോകണമെന്ന് ചേടത്തി, വിടില്ലെന്ന് ചേട്ടന്‍

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-30 പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. ചേടത്തി അകത്തുനിന്നും വരുന്നു. കയ്യില്‍ ഒരു ഗ്ലാസ് കാപ്പിയുമുണ്ട്. ചേടത്തി: നിങ്ങളിന്ന് കട്ടന്‍ കുടിച്ചില്ലല്ലോ….അല്ലേലീ നേരമാകുമ്പോഴേക്ക് വിളിക്കുന്നതാണല്ലോ…മറന്നുപോയോ… ചേട്ടന്‍: (ഗ്ലാസ് മേടിച്ചുകൊണ്ട്) നിനക്കെന്തോ...
00:07:25

ചേട്ടന്റെ കാമുകിയെ ചേടത്തി കണ്ടപ്പോൾ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-29 ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി നടന്നു വരുന്നു. ചേടത്തി: നിങ്ങളിവിടെ പത്രവും വായിച്ചിരിക്കുകയാണോ. ഞാനെത്രപ്രാവശ്യം വിളിച്ചു. ഒന്നു വിളികേട്ടുകൂടെ… ചേട്ടന്‍: നീ വിളിച്ചതൊന്നും ഞാന്‍ കേട്ടില്ല. അവിടെ...
00:07:24

കരിഞ്ഞുപോയ കുക്കറി ഷോ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-28 ചേടത്തി പത്രം വായിച്ചിരിക്കുന്നു. ചേട്ടന്‍ മൊബൈല് കാണുന്നു. ചേട്ടന്‍: ഇതുകൊള്ളാം സൂപ്പര്‍… ചേടത്തി: (പത്രം വായന നിര്‍ത്തി) ഇതെന്നാ രാവിലെ മൊബൈലും കണ്ടിരിക്കുന്നത്. ചേട്ടന്‍: എടീ ഇതുകണ്ടോ ഓരോരുത്തരുടെയും...
00:05:09

നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ചപ്പോള്‍ വീണ്ടും സ്‌കൂളിലേക്ക്

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-27 വീണ്ടും സ്‌കൂളിലേക്ക്. ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു. ചേടത്തി: എങ്ങനെയെങ്കിലും നാളെയായാല്‍ മതിയായിരുന്നു…നീ പുസ്തകമൊക്കെയെടുത്തുവെച്ചോ….ഞാനെല്ലാം ഇന്നലെത്തന്നെ എടുത്തുവെച്ചു…ഇനി യൂണിഫോമൊക്കെ തേക്കണം… ഞാന്‍ വൈകീട്ടുവിളിക്കാം… ചേടത്തി ഫോണ്‍...
00:05:32

അയല്‍വീട്ടിലേക്കുള്ള ഒളിഞ്ഞുനോട്ടം

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-26 കപ്പയ്ക്കു കിളച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. രണ്ടു കിളച്ച് നിര്‍ത്തി വീട്ടിലോട്ട് നോക്കുന്നു. വീണ്ടും കിളയ്ക്കുന്നു. നോക്കുന്നു. ചേടത്തിയെ കാണാത്തതിലുള്ള അരിശം മുഖത്ത്. വീണ്ടും കിളയ്ക്കുന്നു. അരിശം...