Tuesday, November 12, 2024

Food

00:02:24

ബീറ്റ്‌റൂട്ട് അച്ചാര്‍

ബീറ്റ്‌റൂട്ട് കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ. ബീറ്റ്‌റൂട്ട് അച്ചാര്‍ ഉണ്ടെങ്കില്‍ പിന്നെ ചോറിന് കറിയും വേണമെന്നില്ല. ജോലിക്ക് പോകുന്നവര്‍ക്കും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കുമൊക്കെ പ്രിയപ്പെട്ട വിഭവമാണ് ബീറ്റ്‌റൂട്ട് അച്ചാര്‍.
spot_imgspot_img