Thursday, July 18, 2024

Gulf-news

യുഎഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; ശൈഖ് ഹംദാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ദുബൈ: യുഎഇയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ...

സൗദിജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടനുണ്ടായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റ് അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന്...
spot_imgspot_img

കുവൈറ്റില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. സെവന്‍ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി...

ഒന്‍പതാമത് സൂഖ് അല്‍ ജുബൈല്‍ ഈന്തപ്പഴ ഉത്സവത്തിന് തുടക്കമായി

ഷാര്‍ജ : ഈന്തപ്പഴ വൈവിധ്യങ്ങളുമായി ഒന്‍പതാമത് സൂഖ് അല്‍ ജുബൈല്‍ ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. സൂഖിലെ ഈന്തപ്പഴക്കച്ചവടക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ള കച്ചവടക്കാരും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധവലുപ്പത്തിലും നിറത്തിലും...

യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐവഴി പണമടയ്ക്കാം

ദുബായ് : യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐ സംവിധാനം വഴി ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാന്‍ സൗകര്യമൊരുക്കും. ദുബായ്...

അബുദാബിയില്‍ കെട്ടിടത്തില്‍ അഗ്നിബാധ

അബുദാബി: നഗരത്തിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം.ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയായിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും...

സൗദിയില്‍ ജലസംഭരണിയില്‍ വീണ് ഇന്ത്യാക്കാരന്‍ മരിച്ചു

ജുബൈല്‍: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയില്‍ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ രാമായണ്‍ സിങ് (28) ആണ് മരിച്ചത്. അല്‍ സറാര്‍-അല്‍ഹന സെന്ററില്‍നിന്ന്...

സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. റിയാദ് ക്രിമിനല്‍...