Tuesday, November 12, 2024

Interview

00:12:49

ശബ്ദറിക്കോര്‍ഡിംഗിന്റെ ചരിത്രം

മൂന്നു മിനിറ്റ് പാട്ടുള്ള റെക്കോര്‍ഡിന്റെ തൂക്കം അരകിലോ....!! ശബ്ദം റെക്കോര്‍ഡ് ചെയ്തതിന്റെയും ഗ്രാമഫോണിന്റെയും റെക്കോര്‍ഡുകളുടെയും ചരിത്രം വിവരിക്കുകയാണ് ഗ്രാമഫോണ്‍ മ്യൂസിയത്തിന്റെ ശില്‍പി സണ്ണി മാത്യു.
00:13:36

സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തിലെ അത്ഭുതകാഴ്ചകള്‍

ഗ്രാമഫോണുകളുടെയും ഡിസ്‌കുകളുടെയും അപൂര്‍വശേഖരം. കോട്ടയം ജില്ലയില്‍ പ്ലാശനാലുള്ള സണ്ണി മാത്യുവിന്റെ മ്യൂസിയത്തിലെ അത്ഭുതകാഴ്ചകള്‍.
spot_imgspot_img
00:03:03

1904ലെ ഗ്രാമഫോണ്‍ റെക്കാര്‍ഡ്

1904ല്‍ ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കിയ റെക്കാര്‍ഡ്. ഇംഗ്ലണ്ടുകാരന്‍ ബര്‍ക്ക് ഷെഫേര്‍ഡാണ് ഈ ഗാനം പാടിയത്. സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍ നിന്ന്.
00:17:38

ആരാച്ചാരുടെവാള്‍ മുതല്‍ മുറുക്കാന്‍ ചെല്ലംവരെ

ഗ്രാമഫോണുകളുടെയും ഡിസ്‌കുകളുടെയും അപൂര്‍വശേഖരത്തോടൊപ്പം ചരിത്രത്തിന്റെ നിരവധി ശേഷിപ്പുകളെ സണ്ണി മാത്യു തന്റെ മ്യൂസിയത്തില്‍ കരുതലോടെ സൂക്ഷിക്കുന്നു. താളിയോലകളുടെ അപൂര്‍വശേഖരം മുതല്‍ പഴയകാലത്ത് നിത്യജീവിതത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ചെറുതും...
00:08:52

നവതിയുടെ നിറവില്‍ നാരായണ മാരാര്‍

എഴുപതുവര്‍ഷമായി മുടങ്ങാതെ ക്ഷേത്ര വാദ്യകല ഒരുക്കി നാരായണ മാരാര്‍ നവതിയുടെ നിറവില്‍. കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപിള്ളിക്കു സമീപം പാലയ്ക്കാട്ടുമല സ്വദേശിയാണ് നാരായണ മാരാര്‍.

കല്ലൂക്കുന്നേല്‍ കുഞ്ഞൂട്ടിചേട്ടന്‍ @102

102 വയസ് പിന്നിട്ട പാലാ സ്വദേശി കല്ലൂക്കുന്നേല്‍ കുഞ്ഞൂട്ടി ചേട്ടന്‍ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നു.
00:19:59

ഡാന്‍സ്@86

നൃത്തച്ചുവടുകള്‍വെച്ച് സോഷ്യല്‍മീഡിയായില്‍ തരംഗമായ എണ്‍പത്തിയാറുകാരി എല്‍സി മൈക്കിളുമായുള്ള അഭിമുഖം.
00:10:19

തന്ത്രി@100

നൂറിന്റെ നിറവിലും കര്‍മനിരതനാണ് പുലിയന്നൂര്‍ മുണ്ടക്കൊടി ഇല്ലത്ത് എംഡി വിഷ്ണു നമ്പൂതിരി.