Sunday, February 9, 2025

Keralam

മന്ത്രി പദവിയിലിരുന്ന സിനിമചെയ്യാന്‍ സുരേഷ് ഗോപിയെ അനുവദിച്ചേക്കില്ല; പരാമര്‍ശങ്ങളില്‍ നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ലെന്ന് സൂചന. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കണ്ണൂര്‍: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ...
spot_imgspot_img

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം. റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 21...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാതെ ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ താരസംഘടനയായ അമ്മ. എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്ന് മന്ത്രി ബാലഗോപാല്‍

ഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കാന്‍ ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ...

കാണാതായ അസം പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു; കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്‍ കാണാമറയത്ത് തുടരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ കുഴങ്ങുകയാണ് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക്...

ആദിവാസി, ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ നാളെ

തൊടുപുഴ: പട്ടികജാതി പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നാളെ വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. രാവിലെ 6...