Tuesday, October 15, 2024

Mukham Nokkathe

00:05:18

പിള്ളേരെ തടയരുത്….അവര്‍ മുന്നോട്ടു വരട്ടെ…

നാളത്തെ പുലരിയും പുതിയ തലമുറയുമാണ് ഏക പ്രതീക്ഷ...
00:05:20

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

കെഎസ്ആര്‍ടിസി നഷ്ടത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണ്...എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്....പക്ഷേ അറിയില്ലാമട്ട് നടിക്കുകയാണ് എല്ലാവരും. ഉറങ്ങുന്നവനെ ഉണര്‍ത്താം...ഉറക്കം നടിക്കുന്നവനെ ആരുവിചാരിച്ചാലും ഉണര്‍ത്താനാവില്ല. സ്വയം വിചാരിക്കണം.
spot_imgspot_img
00:03:32

കണക്കു ക്ലാസിലെ നുള്ളും…നീറ്റലും…ആനമുട്ടയും

കണക്ക് എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബാലികേറാമലയായി മാറുന്നത്. പിള്ളേരെ വിറപ്പിക്കാന്‍ വടിയെടുക്കും മുന്നേ അതിനുള്ള കാരണങ്ങള്‍ കൂടി കേള്‍ക്കൂ....