Thursday, July 18, 2024

National

അപൂര്‍വ വൈറസ്ബാധ: ഗുജറാത്തില്‍ രണ്ടു കുട്ടികള്‍കൂടി മരിച്ചു; മരണം എട്ടായി

അഹമ്മദാബാദ്: അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, അപൂര്‍വ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. ആകെ 14...

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ ടൗണില്‍നിന്ന്...
spot_imgspot_img

കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ജയില്‍ മോചനം വൈകും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച...

13 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി; ഇരുമുന്നണികള്‍ക്കും പ്രസ്റ്റീജ് പോരാട്ടം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണെന്നുള്ള പ്രത്യേകതയുണ്ട്. റുപൗലി (ബിഹാര്‍),...

അറുപതിലേറെ പാക്ഭീകരര്‍ ജമ്മുമേഖലയില്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഒളിപ്പോരാട്ടപരിശീലനം ലഭിച്ച അറുപതിലേറെ പാക് ഭീകരര്‍ ജമ്മു മേഖലയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. മേഖലയിലെ 10 ജില്ലകളും ഭീകരാക്രമണനിഴലിലാണ്. താരതമ്യേന ശാന്തമായിരുന്ന ജമ്മു മേഖലയില്‍...

യുപിയില്‍ ബസ് ടാങ്കറിലിടിച്ച് 18 മരണം

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കര്‍...

പ്രധാനമന്ത്രി മോദി രണ്ടുദിവസത്ത സന്ദര്‍ശനത്തിനായി റഷ്യയിലേക്ക് തിരിച്ചു

ഡല്‍ഹി: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോയിലേക്ക് തിരിച്ചു. ആഗോള സാഹചര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുമെന്നും റഷ്യയുമായുള്ള...

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മണിപ്പൂരിലെത്തുന്നു

ഡല്‍ഹി : പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുന്നു. തിങ്കളാഴ്ച രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും....