Sunday, July 14, 2024

Nerampokku

00:07:30

മൂന്നാറിലേക്ക് ടൂറ്; വണ്ടിയെത്തിയപ്പോള്‍ പണിപാളി

നേരംപോക്ക്എപ്പിസോഡ്-64 വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. എതിരേവരുന്ന വാന്‍. ഇരുവരുടെയും മുന്നില്‍ പെട്ടെന്ന കൊണ്ടുവന്ന് നിര്‍ത്തുന്നു. ഇരുവരും പേടിക്കുന്നു. അകത്ത് കറിയാച്ചന്‍. കറിയാച്ചന്‍: പേടിച്ചോടേണ്ട..ഞാനാ… തങ്കച്ചന്‍: ഹോ..ആളെ പേടിപ്പിക്കുവാണോ…ഞാനോര്‍ത്തുവല്ല ക്വട്ടേഷനുമാണോന്ന്… തൊമ്മിക്കുഞ്ഞ്: ഞാന്‍ പെട്ടെന്ന് പൊസിഷനെടുത്തു… കറിയാച്ചന്‍: ഓടാനായിരിക്കും…. തൊമമ്ിക്കുഞ്ഞ്: പണ്ട്...
00:06:27

ഭാര്യ വീട്ടിലില്ലെങ്കില്‍

നേരംപോക്ക്എപ്പിസോഡ്-63 വീട്ടില്‍ നിന്നും ഒരുങ്ങിയിറങ്ങുന്ന ജോസിന്റ ഭാര്യ. പിന്നാലെ ജോസ്. ഭാര്യ: ദേ..ഞാനില്ലെന്നു കരുതി വേണ്ടാതീനമൊന്നുമൊപ്പിച്ചേക്കരുത്… ജോസ്: നീ പിള്ളേരോട് പറയുന്ന വര്‍ത്തമാനം എന്നോടെന്തിനാ പറയുന്നത്. ഭാര്യ: പിള്ളേരേ എനിക്കു പേടിയില്ല…നിങ്ങളെയാ പേടി മുഴുവന്‍…ആ രണ്ടെണ്ണവും കൂടിഇപ്പംഇങ്ങുവരും…ഞാനുള്ളപ്പഴത്തെ അവസ്ഥയെനിക്കറിയാം…അന്നേരമില്ലെങ്കിലോ…(പുറത്തേക്കിറങ്ങുന്നു) ജോസ്:...
spot_imgspot_img
00:08:01

യു മീന്‍ ഫോണ്‍ഫ്‌ളേര്‍ട്ടിംഗ്..!

നേരംപോക്ക്: എപ്പിസോഡ്-62 തൂണിന്റെ മറവില്‍ നിന്ന് ആരെയോ ശ്രദ്ധിച്ച് സംസാരം കേട്ടുകൊണ്ടിരിക്കുന്ന ജോസിന്റെ ഭാര്യ. നടകയറിവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. തങ്കച്ചന്‍: ഇതെന്നാ ഒളിഞ്ഞിരുന്ന് നോക്കുന്നത്… ഭാര്യ കൈകൊണ്ട് മിണ്ടരുതെന്ന് കാണിക്കുന്നു....
00:07:36

ഒരു വണ്ടിക്കച്ചവടം

നേരംപോക്ക്: എപ്പിസോഡ്-61 ജോസും ഭാര്യയും ചെടികളുടെ പരിപാലനത്തിലാണ്. തങ്കച്ചനും തൊമ്മിക്കുഞ്ഞും നടന്നുവരുന്നു. തൊമ്മിക്കുഞ്ഞ്: (ക്ഷുഭിതനായി) ജോസേ ഈ പരിപാടി നടക്കത്തില്ല… ജോസ്: (വെള്ളമൊഴിക്കുന്ന കപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞ്) ഇതേ ഞാന്‍...
00:07:19

ബംഗാളി ചമഞ്ഞ് പണിക്കു വന്നതാ

നേരംപോക്ക്:എപ്പിസോഡ്-60 മതിലേല്‍ പത്രം വായിച്ചിരിക്കുന്ന തൊമ്മിക്കുഞ്ഞും തങ്കച്ചനും. തൊമ്മിക്കുഞ്ഞ്: നിങ്ങളിതു വായിച്ചില്ലേ…ബാങ്കീന്ന് ബോണ്ടാ മേടിച്ച് കോടികളാ ഓരോരുത്തര് ഉണ്ടാക്കുന്നത്…. തങ്കച്ചന്‍: നീയെന്നാ തേങ്ങായാ പറയുന്നത്… തൊമ്മിക്കുഞ്ഞ്: തേങ്ങായല്ല..ബോണ്ടാ…ഓരോ കച്ചവടമേ… തങ്കച്ചന്‍: എടാ പൊട്ടാ…അതു...
00:07:58

നാറുന്നതിനേക്കാള്‍ഭേദം രണ്ടിടിയാ…

നേരംപോക്ക്എപ്പിസോഡ്-59 വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും ജോസും. സിനിമ കണ്ടിട്ടുവരുന്ന വഴിയാണ്. തങ്കച്ചന്‍: ഹോ…ഇത്രയും സൂപ്പര്‍ സിനിമയാണെന്ന് കരുതിയില്ല… തൊമ്മിക്കുഞ്ഞ്: അനുഭവ കഥയാ..പണ്ട് പത്രത്തില്‍ വന്നതാ…മഞ്ഞുമ്മല് നിന്ന് കുറേ പിള്ളേര്...
00:05:26

വണ്ടി തട്ടിയതിന് കാശുപിടുങ്ങാന്‍ നോക്കിയതാ

നേരംപോക്ക്എപ്പിസോഡ്-58 പാഞ്ഞുവരുന്ന വണ്ടി. മുറ്റത്തു വന്നു നിര്‍ത്തി. ഡോര്‍തുറന്ന് തങ്കച്ചനും തൊമ്മിക്കുഞ്ഞും പുറത്തേക്ക്. വണ്ടിയുടെ പിന്നില്‍ നിന്നും ജോസിനെ എടുത്തെന്നതുപോലെ ഇറക്കുന്നു. ജോസ് വേദന നടിച്ച് പുളയുന്നു. തങ്കച്ചന്‍:...
00:09:44

കത്തിവാസുവിനോടാണോ കളി

നേരംപോക്ക്എപ്പിസോഡ്-57 ജോസും ഭാര്യയും തൊമ്മിക്കുഞ്ഞും തങ്കച്ചനും വരാന്തയില്‍. ജോസ് കാലില്‍കെട്ടുള്ളതുകൊണ്ട് കാല് നീട്ടിവെച്ച് തൂണില്‍ ചാരിയിരിക്കുന്നു. തൊമ്മിക്കുഞ്ഞ് തിണ്ണയുടെ കോണിലിരിക്കുന്നു. തങ്കച്ചന്‍ ചൂടായി നില്‍ക്കുന്നു. തങ്കച്ചന്‍: (പറഞ്ഞതിന്റെ തുടര്‍ച്ചയായി)...