Thursday, July 18, 2024

News

അധ്യാപകന്‍ രണ്ടുകാലില്‍ കോളജില്‍ കയറില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള...

കോഴിക്കോട് പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി വെന്റിലേറ്ററിലാണ്്. ഫാറൂഖ് കോളജിനു സമീപം ഇരുമുളിപ്പറമ്പ് സ്വദേശിയാണ് 12 വയസുകാരന്‍. പുതുച്ചേരിയിലെ ലബോറട്ടറിയില്‍നിന്നു കുട്ടിയുടെ...
spot_imgspot_img

ഇന്ത്യന്‍ പീനല്‍ കോഡ് നാളെ മുതല്‍ ഭാരതീയ ന്യായസംഹിത; സമഗ്രമാറ്റങ്ങള്‍

കൊച്ചി : 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐ.പിസി.) നാളെ മുതല്‍ ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) എന്ന് അറിയപ്പെടും. സമഗ്രമായ മാറ്റങ്ങള്‍ നാളെ നിലവില്‍...

സൈനികടാങ്ക് ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം....