Monday, December 2, 2024

National

പ്രധാനമന്ത്രി മോദി ഇന്ന് പോളണ്ടില്‍; 23ന് യുക്രെയ്‌നില്‍

ഡല്‍ഹി: പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായി കൂടിക്കാഴ്ച നടത്തും. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. 1979ല്‍...

കൊല്‍ക്കത്ത പീഡനം: മുന്‍ പ്രിന്‍സിപ്പലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കും. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ...
spot_imgspot_img

ബംഗാള്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തെ...

യുവഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ദുരൂഹതകളുടെ ചുരുളഴിക്കുമോ സിബിഐ

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിനു പിന്നില്‍ വമ്പന്‍മാരുണ്ടെന്നു സൂചന നല്‍കുന്ന...

ജൂണിയര്‍ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ എമര്‍ജന്‍സി വാര്‍ഡ് അടിച്ചുതകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അര്‍ധരാത്രിയായിരുന്നു പ്രതിഷേധം...

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്....

സുര്‍ക്കിയില്‍ പണിത തുംഗഭദ്രയ്ക്ക് സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പോ?

ബംഗളൂരു: മുല്ലപ്പെരിയാര്‍ ഡാം പോലെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച കര്‍ണാടകയിലെ തുംഗഭദ്ര അണക്കെടിനു സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പാണോ. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച...

വീണ്ടും ഞെട്ടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപനം

ഡല്‍ഹി: ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ്...