Monday, December 2, 2024

Nostalgia

00:05:23

നൊസ്റ്റാള്‍ജിയ: എപ്പിസോഡ്-3

പുസ്തകവുമായി നടന്നുവരുന്ന കുര്യാപ്പിയും തൊമ്മിക്കുഞ്ഞും. കുര്യാപ്പി കേഡി കളിച്ചാണ് നടക്കുന്നത്. കുര്യാപ്പിയുടെ പിന്നാലെ വിനീതവിധേയനായി തൊമ്മിക്കുഞ്ഞ്. കുര്യാപ്പിയുടെ സംരക്ഷണത്തില്‍ നടക്കുന്നതിന്റെ വിധേയത്വം തൊമ്മിക്കുഞ്ഞിനുണ്ട്.തൊമ്മിക്കുഞ്ഞ്: കണക്കു ചെയ്തായിരുന്നോ കുര്യാപ്പി.. കുര്യന്‍: ഓ ഞാനെങ്ങും ചെയ്തില്ല വേറെ...
00:03:12

നൊസ്റ്റാള്‍ജിയ: എപ്പിസോഡ്-2

സീന്‍-1 പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍ അലക്ഷ്യമായി പുസ്തകവുമായി ഇരിക്കുന്ന ജോസും തങ്കച്ചനും. മൊട്ടവര്‍ക്കി തൊട്ടുമാറിയിരുന്ന് പെന്‍സില് കൂര്‍പ്പിക്കുന്നു. ജോസ്: ഇനി രണ്ടുമാസം അവധി…ഇത്തവണ ഞാന്‍ കളിച്ചുതിമിര്‍ക്കും… തങ്കച്ചന്‍: ഞാന്‍ വല്യപ്പന്റെ കൂടെ കുറ്റിറബര്‍വെട്ടാന്‍ പോകും…നീ അടുത്ത ക്ലാസിലോട്ട് ജയിക്കുമോടാ… ജോസ്:...
spot_imgspot_img
00:02:45

നൊസ്റ്റാള്‍ജിയ: എപ്പിസോഡ്-1

പുസ്തകവുമായി നടന്നുവരുന്ന തങ്കച്ചനും ജോസും. വര്‍ത്തമാനമൊക്കെ പറഞ്ഞ് രസിച്ചുള്ള വരവാണ്.തങ്കച്ചന്‍: നീ മലയാളം പകര്‍ത്ത് എഴുതിയോടാ. ജോസ്: ഓ..ഞാനെങ്ങും എഴുതിയില്ല…നീ കണക്കു ചെയ്‌തോ… തങ്കച്ചന്‍: എവിടെ…ക്ലാസില്‍ ചെന്ന് ആരുടെയെങ്കിലും...