Tuesday, October 15, 2024

Politics

സിദ്ധരാമയ്യയ്ക്ക് നിര്‍ണായക ദിനങ്ങള്‍; പിന്തുണച്ച് കോണ്‍ഗ്രസ്; പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് നിര്‍ണായക ദിനങ്ങള്‍. സിദ്ധരാമയ്യയ്ക്ക് എല്ലാവിധ പിന്തുണയുമായി കോണ്‍ഗ്ര്‌സ നേതൃത്വം നിലയുറപ്പിക്കുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ...

രണ്ടാം വരവിലും നന്നായില്ല; ശശിക്കെതിരെ വടിയെടുത്ത് സിപിഎം

പാലക്കാട്: ഇനി ഒരു തിരിച്ചുവരവു കൂടി പി.കെ ശശിക്കുണ്ടാകുമോ. രണ്ടാം വരവിലും നന്നാകാത്തതിനെ തുടര്‍ന്ന് സിപിഎമ്മിലെ പ്രമുഖ നേതാവ് പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി...
spot_imgspot_img

വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്: പൊലീസ് റിപ്പോര്‍ട്ട് സിപിഎമ്മിനെ വെട്ടിലാക്കി

കോഴിക്കോട്: വിവാദമായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊള്ളലേറ്റ് സിപിഎം. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് റിപ്പോര്‍ട്ടോടെ സി.പി.എം. ശരിക്കും...

വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്: നിയമനടപടി തുടരുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ നിയമ നടപടി തുടരുമെന്ന് ഷാഫി പറമ്പില്‍. ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ്...

മാധബിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. അതേസമയം, 'സെബി' മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചും വെല്ലുവിളിച്ചും...

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടര്‍ ചോദ്യം...

ഗവര്‍ണറാകാന്‍ മോഹിച്ചിരുന്നവര്‍ക്ക് തിരിച്ചടി; പത്മജയുടെ മോഹങ്ങള്‍ പൂവണിയുമോ?

തിരുവനന്തപുരം: പത്ത് പുതിയ ഗവര്‍ണര്‍മാരെ കഴിഞ്ഞദിവസം നിയമിച്ചപ്പോള്‍ നിരാശ പടര്‍ന്നത് ഇങ്ങ് കേരളത്തിലാണ്. കാരണം ഇവിടെ കുറച്ചുപേര്‍ ഗവര്‍ണര്‍ കുപ്പായം സ്വപ്‌നം കണ്ടിരിപ്പുണ്ടായിരുന്നു. മോദിയുടെ വലംകൈയായ...

തമ്മിലടിച്ചവര്‍ക്കെതിരെ നടപടിയില്ല; ചോര്‍ത്തിയ ചാരനെ കണ്ടെത്താന്‍ അന്വേഷണം; കഷ്ടം തന്നെ കോണ്‍ഗ്രസേ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കാര്യം കഷ്ടം തന്നെ. രാഷ്ട്രീയമായി മുന്നേറാനുള്ള എല്ല അനുകൂലസാഹചര്യങ്ങളും ഉണ്ടായിട്ടും അതിനുശ്രമിക്കാതെ ഞാനോ നീയോ മൂപ്പന്‍ എന്ന മട്ടില്‍ തമ്മിലടിയാണ്. ഇതിനെ നിയന്ത്രിക്കേണ്ട...