Tuesday, October 15, 2024

Realestate

00:03:57

28 സെന്റ് സ്ഥലവും 2400 സ്‌ക്വയര്‍ ഫീറ്റ് വീടും

പാലായ്ക്കു സമീപം ഊരാശാലയില്‍ 28 സെന്റ് സ്ഥലവും ഇരുനില വീടും വില്‍പനയ്ക്ക്. നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ വീട് വളരെ പ്രകൃതിമനോഹരമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
00:04:11

15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക്

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം ചോറ്റിയില്‍ 15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്. കോട്ടയം- കുമളി എന്‍.എച്ച് റോഡിലേക്ക് 600മീറ്റര്‍ ദൂരമാണ് ഇവിടെനിന്നുമുള്ളത്. നാല് ബെഡ് റൂമാണുള്ളത്. മൂന്നെണ്ണം അറ്റാച്ച്ഡ്...
spot_imgspot_img
00:03:23

ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് വീടും

കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില വീടും വില്‍പനയ്ക്ക്. നാല് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമും അറ്റാച്ച്ഡ്....
00:02:06

70സെന്റ് സ്ഥലം ഭരണങ്ങാനത്ത് വില്‍പനയ്ക്ക്

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും 300 മീറ്റര്‍ ദൂരെ പ്ലോട്ടുകള്‍ തിരിച്ച് വീടുവെയ്ക്കുന്നതിന് ഉത്തമമായ സ്ഥലം.