Monday, December 2, 2024

Sports

വിനേഷിനും ഇന്ത്യയ്ക്കും നിരാശ; അപ്പീല്‍ കോടതി തള്ളി

പാരീസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും...

പാരീസില്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

പാരിസ്: രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടികള്‍ക്കൊടുവില്‍ 2024 ഒളിംപിക്‌സിന് പാരീസില്‍ കൊടിയിറങ്ങി. സമാപന മാര്‍ച്ച് പാസ്റ്റില്‍, ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു...
spot_imgspot_img

റെസ്ലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്‌ഐ) ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാരിസ് ഒളിംപിക്‌സിലെ പുറത്താകലിനു പിന്നാലെയാണ് വിനേഷ് കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്‌സിന്റെ...

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് നിരാശ സമ്മാനിച്ച് ഫൈനല്‍ മത്സരം. ഫൈനലില്‍ 89.45 എന്ന സീസണിലെ തന്റെ ഏറ്റവും...

‘ഗുഡ്ബൈ റസ്ലിങ്, മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’; ഗുസ്തിയോട് വിടപറഞ്ഞ് വിനേഷ് ഫോഗട്ട്

പാരീസ്: ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയോട് വിട പറയുന്നു. 'ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു'....

മങ്ങലേറ്റത് വിനേഷിന്റെയും ഇന്ത്യയുടെയും സുവര്‍ണ സ്വപ്‌നങ്ങള്‍ക്ക്

പാരീസ്: ചൊവ്വാഴ്ച രാത്രിമുതല്‍ ബുധനാഴ്ച രാവിലെ വരെ ഉറക്കമില്ലാതെ കഠിനവ്യായാമത്തിലായിരുന്നു വിനേഷ് ഫോഗട്ട്. സൈക്ലിങും നടത്തവു ഉള്‍പ്പടെ കഠിന വ്യായാമങ്ങളുമായി രാത്രി ചെലവഴിച്ചു. ഭരക്കൂടുതലുണ്ടെന്ന് വിനേഷും...

മെഡല്‍സ്വപ്‌നം തകര്‍ന്നുടഞ്ഞു; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ...

ഒളിമ്പിക്‌സ് ഗുസ്തി: വിനേഷ് ഫൈനലില്‍; അഭിമാന നേട്ടവും മധുരപ്രതികാരവും

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുഖമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി വിനേഷ്. ഒരു മധുരപ്രതികാരത്തിന്റെ നിമിഷം കൂടിയാണ്...