Tuesday, November 12, 2024

Views on News

മലയാളിയെ നാണംകെടുത്തുന്ന ജന്മങ്ങള്‍; ഷിരൂരിലും കേരളത്തിലും സംഭവിച്ചത്

https://youtu.be/5Q3dVJnRm28 രണ്ടുനാള്‍ കൊണ്ട് തണ്ടിലേറ്റുകയും അതിലും വേഗത്തില്‍ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സോഷ്യല്‍മീഡിയായുടെ തനിനിറമാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാണുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ കാണാതായതിനെ തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ചാണ്...
00:02:27

കിശോരി ലാല്‍ ശര്‍മ ആരാണ്?

2019ല്‍ രാഹുലിന് കൈമോശംവന്ന അമേഠിയെ തിരിച്ചുപിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കിശോരി ലാല്‍ ശര്‍മയുടെ തോളില്‍ കോണ്‍ഗ്രസ് വെച്ചുകൊടുത്തത്.
spot_imgspot_img
00:03:06

പൊലീസിന്റെ ചരട് നിയന്ത്രിക്കുന്നവര്‍ വായിച്ചറിയാന്‍

കേരള പൊലീസിന്റെ കൈകള്‍ കെട്ടിയിട്ട് പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ശക്തി ആര്? ഇതിനുത്തരം കണ്ടെത്തി അതിവേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കേരളം അനിതരസാധാരണമായ ദുരന്തത്തിലേക്ക് നീങ്ങിയേക്കും. കുറ്റാന്വേഷണരംഗത്ത്...
00:03:19

ലോകം മഹായുദ്ധഭീതിയില്‍…എന്തും സംഭവിക്കാം….

അതിരുകടന്ന ആത്മവിശ്വാസം അപകടമാണെന്ന മുന്നറിയിപ്പ് വീണ്ടും സാധൂകരിക്കപ്പെട്ടിരിക്കുകയാണ് ഇസ്രയേലിനുണ്ടായ അനുഭവം. ഹമാസില്‍നിന്നും അതിര്‍ത്തികടന്ന് ആക്രമണമുണ്ടാകില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ഇസ്രയേല്‍. പ്രതിയോഗിയെ അങ്ങോട്ട്കയറി എപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുക, അതിലൂടെ തങ്ങള്‍...
00:03:01

മാര്‍ക്കോസ് കമാന്‍ഡോസ്- കടല്‍ക്കൊള്ളക്കാരുടെ പേടിസ്വപ്നം

ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡോ വിഭാഗം 'മാര്‍ക്കോസാ'ണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയന്‍ ചരക്കുകപ്പലായ 'എംവി ലില നോര്‍ഫോള്‍ക്കിനെ മോചിപ്പിച്ചതോടെയാണ് മാര്‍ക്കോസ് ഇപ്പോള്‍ ശ്രദ്ധ...
00:03:49

ഇസ്രയേല്‍ അമേരിക്കയുടെ ചങ്ക് ബ്രോ ആയതെങ്ങനെ?

പ്രതിസന്ധികളില്‍ പാറപോലെ ഒപ്പം നില്‍ക്കാന്‍ ഒരു സുഹൃത്തിനെ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ പലര്‍ക്കും അങ്ങനെയൊരു സുഹൃത്തിനെ സ്വപ്‌നം കാണാനേ പറ്റൂ. ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വരുമ്പോള്‍...
00:02:52

ഇന്ത്യാ-കാനഡ തര്‍ക്കത്തില്‍ കുറുക്കന്റെ കൗശലവുമായി അമേരിക്ക

മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന ചതിയന്‍ കുറുക്കന്റെ തന്ത്രം വിജയകരമായി പയറ്റിപ്പോരുന്ന ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്ക. രാജ്യങ്ങളെ തമ്മിലടിപ്പിക്കുക അതിനിടയിലൂടെ തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ നേടിയെടുക്കുക. രാജ്യങ്ങളുടെ...
00:02:27

നേതാവ് കക്കൂസില്‍ നിന്നിറങ്ങിവരുമ്പഴും മൈക്കു നീട്ടരുത്

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ആളുമാറി പ്രതികരിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയായില്‍ തകര്‍ക്കുകയാണ്. ചാനലുകാരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സുധാകരന് അമളി പിണഞ്ഞത്. മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരന്‍...