Thursday, July 18, 2024

World

ഒമാനില്‍ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്

മസ്‌ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലീം പള്ളിക്കു സമീപമുണ്ടായ വെടിവയ്പില്‍ 4പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചച്ചെന്നും അന്വേഷണ...

ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വൈസ് പ്രസിഡന്റാകാന്‍ വാന്‍സ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. വെസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട...
spot_imgspot_img

ട്രംപിനു വെടിയേറ്റസംഭവം: സുരക്ഷാപാളിച്ചകളില്‍ അന്വേഷണവുമായി യുഎസ്

വാഷിംങ്ടന്‍: പഴുതടച്ച സുരക്ഷയുണ്ടായിട്ടും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ രഹസ്യാന്വേണ വിഭാഗത്തെ പിടിച്ചുകുലുക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും...

വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഇലക്ഷന്‍ പ്രചാരണ രംഗത്ത്

വാഷിങ്ടന്‍: മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് പ്രചാരണ രംഗത്തേക്ക് തിരികെയെത്തി. പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് പ്രചാരണ...

കനത്ത മഴ, മണ്ണിടിച്ചില്‍: നേപ്പാളില്‍ രണ്ട് ബസ് നദിയിലേക്ക് മറിഞ്ഞ് 63 യാത്രക്കാര്‍ ഒഴുക്കില്‍പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. ത്രിശൂല്‍ നദിയിലേക്കാണ്...

ബൈഡന് വീണ്ടും നാക്കുപിഴച്ചു; സെലന്‍സ്‌കിയെ വിളിച്ചത് പുടിനെന്ന്; കമലാ ഹാരിസിനെ ട്രംപെന്നും

ന്യുയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴച്ചു. അനാരോഗ്യം, ഓര്‍മക്കുറവ് തുടങ്ങിയവയെ തുടര്‍ന്ന് പ്രസിഡ്ന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും...

മത്സരത്തില്‍ നിന്നു പിന്മാറില്ല; പ്രസിഡന്റാകാന്‍ യോഗ്യന്‍ താനെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി ജോ ബൈഡന്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍...

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ യുദ്ധമുന്നണിയിലെത്തിയ ഇന്ത്യാക്കാര്‍ക്ക് മോചനത്തിന് വഴിതെളിയുന്നു

മോസ്‌ക്കോ: തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് തിരിച്ചയയ്ക്കാമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ്...