Monday, December 2, 2024

Tag: Analysis

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: ഒഴിവാക്കിയ പേജുകളെക്കുറിച്ചും അനുബന്ധത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അഞ്ചു വര്‍ഷത്തിനു ശേഷം പുറത്തുവരുമ്പോള്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുടെ പിരഹാരത്തിനപ്പുറം വിവാദങ്ങളാണ് പുകയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടാല്‍ അത്...

രണ്ടാം വരവിലും നന്നായില്ല; ശശിക്കെതിരെ വടിയെടുത്ത് സിപിഎം

പാലക്കാട്: ഇനി ഒരു തിരിച്ചുവരവു കൂടി പി.കെ ശശിക്കുണ്ടാകുമോ. രണ്ടാം വരവിലും നന്നാകാത്തതിനെ തുടര്‍ന്ന് സിപിഎമ്മിലെ പ്രമുഖ നേതാവ് പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. ജില്ലയിലെ...

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടബലാത്സംഗ സൂചനകളെന്ന് വനിതാ ഡോക്ടറുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. മകള്‍ക്ക് നേരേ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും ശരീരത്തില്‍ നിരവധി...

മാധബിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. അതേസമയം, 'സെബി' മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചും വെല്ലുവിളിച്ചും...

സുര്‍ക്കിയില്‍ പണിത തുംഗഭദ്രയ്ക്ക് സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പോ?

ബംഗളൂരു: മുല്ലപ്പെരിയാര്‍ ഡാം പോലെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച കര്‍ണാടകയിലെ തുംഗഭദ്ര അണക്കെടിനു സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പാണോ. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച...

വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം; ഭൂചലനമല്ലെന്ന് അധികൃതര്‍

കല്‍പറ്റ: വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം കേട്ടതായി നാട്ടുകാര്‍. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം...

പ്രതികൂല കാലാവസ്ഥയും ചരക്കുക്ഷാമവും; റബര്‍ വില കുതിക്കുന്നു

കോട്ടയം: പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റബര്‍ വില വീണ്ടും കിലോയ്ക്ക് 250 രൂപയിലേക്ക് കുതിക്കുന്നു. ഈ കുതിപ്പു കണ്ട് ആരും അമിതാഹ്ലാദപ്രകടനം നടത്തേണ്ടതില്ലെന്നു മാത്രം. പ്രതികൂല...

തിരിച്ചടിക്കൊരുങ്ങി ഇറാനും ഹിസ്ബുല്ലയും; സംഘര്‍ഷം രൂക്ഷം

ബെയ്‌റൂട്ട്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഏതുനിമിഷവും ഇറാന്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ...
00:03:11

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗില്‍. ഒരു സമയത്ത് വറുക്കപ്പെട്ടവനായിരുന്ന ഗാഡ്ഗില്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയാണ്....

മുന്നറിയിപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി കാലാവസ്ഥാ വകുപ്പ്; ഓറഞ്ച് അലേര്‍ട്ടിന് റെഡിയാകണം; റെഡിന് കാക്കേണ്ട

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാനത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇല്ലെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുംമുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തര്‍ക്കത്തിനിടെ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ...

വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും; എന്താണ് സത്യം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും ദുരന്തത്തെത്തുറിച്ചും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നോ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തിലാണ്. വയനാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന...

ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന്...