പരിസര ശുചിത്വവും പൗരബോധവുംമൂന്നാം ഭാഗം
വ്യക്തി ശുചിത്വത്തില്‍ മലയാളി മുന്‍പന്തിയിലാണ്. സാമൂഹ്യ ശുചിത്വത്തില്‍ പിന്നിലും. മലയാളിയുടെ പൊതുബോധം താന്‍ എല്ലാവരിലും മുന്‍പനാണെന്നും. ഇന്ത്യയിലെ എന്നല്ല മറ്റെല്ലാവരോടും പുച്ഛം....
പരിസര ശുചിത്വവും പൗരബോധവുംരണ്ടാം ഭാഗം
കുട്ടിക്കാലത്തു നാട്ടിന്‍ പുറത്തുണ്ടായിരുന്ന ഒരു കളികുട്ടികളെ ഇക്കിളിയിടുമ്പോള്‍ കൂടെ ഒരു പാട്ടും പാടും'പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍ തൂറല്ലേഅങ്ങേപ്പറമ്പില്‍ തൂറിക്കോ'ഇതാണ്...
പരിസര ശുചിത്വവും പൗരധര്‍മ്മവുംഒന്നാം ഭാഗം
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവം. എന്റെ സഹോദരന്റെ പുത്രി - നാലു വയസ്സുകാരി US പൗരത്വമുണ്ട് - യുമൊത്തു് യാത്ര ചെയ്യാനിടയായി....