Monday, December 2, 2024

Tag: pravasitop

യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി

ലണ്ടന്‍: യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ചില്‍ ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ്...

യുഎസില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ഹൂസ്റ്റന്‍: അമേരിക്കയിലെ ടെക്‌സസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ലിയാന്‍ഡറില്‍ നിന്നുള്ള അരവിന്ദ് മണി (45),...

കോട്ടയം സ്വദേശിനിയായ നഴ്‌സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു

ലണ്ടന്‍: മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ...

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ...

യുകെയിലെ കലാപം: ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍

യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്‌സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ...

കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും; കനത്ത നാശം

കാല്‍ഗറി: കനത്ത നാശം വിതച്ച് കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും. കനത്ത മഴയോടൊപ്പമുണ്ടായ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിലും നാശനഷ്ടമുണ്ടാക്കി. കൊടുങ്കാറ്റിനെ...

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു

ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത...

കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു...

ഇംഗ്ലണ്ടില്‍ കലാപം പടരുന്നു; കിംവദന്തികള്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് കലാപത്തിന്റെ ഗതി മാറിയിരിക്കുകയാണ്....

മകളെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് ഓസ്‌ട്രേലിയയില്‍ തടവുശിക്ഷ

മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം...

കാനഡയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

മില്‍ കോവില്‍ (കാനഡ): കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന്് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബില്‍ നിന്നുള്ളവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഡ്രൈവറും...

മൂന്നുവര്‍ഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ

ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍. ആന്ധ്രയില്‍നിന്നുള്ള...