Monday, December 2, 2024

Tag: Topnews

അര്‍ജുനെ തിരഞ്ഞ് പതിനൊന്നുനാള്‍; ശക്തമായ അടിയൊഴുക്ക്; ഡൈവര്‍മാര്‍ക്ക് നദിയിലിറങ്ങാനായില്ല

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും...

ഇ ഫയലിംഗ് പണിമുടക്കി; സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക്...

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് മൂന്നാം ദിവസവും വിവരമില്ല

കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെച്ചെന്നു കരുതുന്ന കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനെക്കുറിച്ച് മൂന്നാം ദിവസവും വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജിപിഎസ്...

കനത്ത മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ...

വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവ് ഷെയ്ഖ് റഷീദാണ് വെട്ടേറ്റ് മരിച്ചത്....

യുഎസ് പ്രസിഡന്റ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസലേഷനില്‍ പ്രവേശിച്ചു. മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയെന്നും...

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ്...

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കനാലുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും...

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: മകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പ്...

പിന്തുണയ്ക്ക് നന്ദി; വിദ്വേഷപ്രചരണമായി മാറരുത്; വിവാദം അവസാനിപ്പിക്കണം: ആസിഫ് അലി

കൊച്ചി: സംഗീതജ്ഞന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടന്‍ ആസിഫ് അലി വ്യക്തമാക്കി....

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ്...

വീണ്ടും ന്യൂനമര്‍ദം; മഴ തുടരും;എങ്ങും മുന്‍കരുതല്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍...