ഹൂസ്റ്റന്‍: അമേരിക്കയിലെ ടെക്‌സസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ലിയാന്‍ഡറില്‍ നിന്നുള്ള അരവിന്ദ് മണി (45),...
ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത...
കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ...
ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍.
ആന്ധ്രയില്‍നിന്നുള്ള...
സംസ്ഥാനത്തുനിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളിലുടെ ഒഴുക്ക് തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി....
ന്യൂയോര്‍ക്ക്: ജോര്‍ജിയയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സഞ്ചരിച്ച ചെറിയ വിമാനം തകര്‍ന്ന് മരിച്ചതായി തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണ്‍...