Monday, December 2, 2024

Tag: viewsonnews

അനില്‍ അംബാനിക്ക് 5വര്‍ഷത്തെ വിലക്കും 25 കോടി പിഴയും

മുംബൈ: അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്‍ഷത്തെ...

യുവഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ദുരൂഹതകളുടെ ചുരുളഴിക്കുമോ സിബിഐ

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിനു പിന്നില്‍ വമ്പന്‍മാരുണ്ടെന്നു സൂചന നല്‍കുന്ന...

വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്: പൊലീസ് റിപ്പോര്‍ട്ട് സിപിഎമ്മിനെ വെട്ടിലാക്കി

കോഴിക്കോട്: വിവാദമായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊള്ളലേറ്റ് സിപിഎം. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് റിപ്പോര്‍ട്ടോടെ സി.പി.എം. ശരിക്കും...

ഇപ്പഴാണ് മന്ത്രി അറിയുന്നത് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന്…കഷ്ടം…

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വിലക്കയറ്റം മാസങ്ങളായി നിലനിന്നിട്ടും ഒരക്ഷരം ഉരിയാടാത്ത മന്ത്രി...

തുമ്പപ്പൂവിനെ പഴിക്കരുത്; യുവതി മരിച്ചത് തുമ്പപ്പൂ തോരന്‍ കഴിച്ചല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ:ചേര്‍ത്തലയിലെ യുവതിയുടെ മരണം തുമ്പപ്പൂ തോരന്‍ കഴിച്ചല്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ്...

വീണ്ടും ഞെട്ടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപനം

ഡല്‍ഹി: ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ്...

മനീഷ് സിസോദിയയ്ക്ക് ജാമ്യം; 17 മാസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തേക്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ, ഇ.ഡി കേസുകളില്‍ ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ...

നിരക്കു കൂട്ടി ജനത്തെ ഇരുട്ടിലാക്കാന്‍ കെഎസ്ഇബി; മൂന്നുവര്‍ഷത്തേക്കുള്ള വൈദ്യുതിനിരക്കു വര്‍ധനയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: 2027 വരെയുള്ള വര്‍ഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ഇബി. ഈ ആവശ്യം ഉന്നയിച്ചു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം...

ഇനി ഓള്‍പാസില്ല; മിനിമം മാര്‍ക്കു വേണം; എട്ടാം ക്ലാസില്‍ ഈ വര്‍ഷം; ഒമ്പതും പത്തുംക്ലാസുകളില്‍ വരുംവര്‍ഷങ്ങളില്‍

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഓള്‍ പാസ് നിര്‍ത്തലാക്കി ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ മന്ത്രിസഭാ...

ഒളിമ്പിക്‌സ് ഗുസ്തി: വിനേഷ് ഫൈനലില്‍; അഭിമാന നേട്ടവും മധുരപ്രതികാരവും

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുഖമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി വിനേഷ്. ഒരു മധുരപ്രതികാരത്തിന്റെ നിമിഷം കൂടിയാണ്...

ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ ചേര്‍ത്ത് തുന്നിയതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ നിരുത്തരവാദിത്തപരമായ സമീപനങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം പഞ്ഞിയും കോട്ടണും എന്തിന് കത്രിക വരെ ഉള്ളിലാക്കി തുന്നിക്കൂട്ടിയ സംഭവങ്ങള്‍ പലതവണ...

ഉരുള്‍പൊട്ടല്‍ ദുരന്തം: തമ്മില്‍ പഴിച്ച് കേന്ദ്രവും സംസ്ഥാനവും

ഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടലിനു ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര പഴിചാരല്‍ തുടരുകയാണ്. കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനു തുടക്കം കുറിച്ചത്. കനത്തമഴയെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും...