Sunday, July 14, 2024

Search results for: Sample

ദീര്‍ഘകാല സ്വപനം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ...

കനത്ത മഴ, മണ്ണിടിച്ചില്‍: നേപ്പാളില്‍ രണ്ട് ബസ് നദിയിലേക്ക് മറിഞ്ഞ് 63 യാത്രക്കാര്‍ ഒഴുക്കില്‍പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. ത്രിശൂല്‍ നദിയിലേക്കാണ്...

കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ജയില്‍ മോചനം വൈകും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച...

ബൈഡന് വീണ്ടും നാക്കുപിഴച്ചു; സെലന്‍സ്‌കിയെ വിളിച്ചത് പുടിനെന്ന്; കമലാ ഹാരിസിനെ ട്രംപെന്നും

ന്യുയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴച്ചു. അനാരോഗ്യം, ഓര്‍മക്കുറവ് തുടങ്ങിയവയെ തുടര്‍ന്ന് പ്രസിഡ്ന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും...

സൗദിജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടനുണ്ടായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റ്...

മത്സരത്തില്‍ നിന്നു പിന്മാറില്ല; പ്രസിഡന്റാകാന്‍ യോഗ്യന്‍ താനെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി ജോ ബൈഡന്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍...

സണ്ണിയും നാഗവല്ലിയും നകുലനും വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് റീറിലീസ് ഓഗസ്റ്റ് 17ന്

മലയാളം കണ്ട എക്കാലത്തെയും മികച്ചഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീ റീലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17...

ഫ്‌ളാഷ് ലൈറ്റും ബോര്‍ഡുമായി മിന്നിക്കേണ്ട; കടുത്തനടപടിയാവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും, അനധികൃതമായി ബോര്‍ഡുകളും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതിനുമെതിര കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി...

പകര്‍പ്പവകാശലംഘനം: ഗുണയുടെ റിറിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്....

സിപിഎമ്മിലെത്തി മൂന്നാംദിവസം കഞ്ചാവ് കേസില്‍ പിടിയിലായി

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തില്‍ കാപ്പ കേസ് പ്രതിക്കൊപ്പം ചുവപ്പുഹാരമണിയിച്ച് പാര്‍ട്ടിയിലെടുത്ത യുവാക്കളിലൊരാള്‍ മൂന്നാംദിവസം കഞ്ചാവുമായി എക്സൈസിന്റെ...

വിഴിഞ്ഞത്ത് ആദ്യമദര്‍ഷിപ്പിന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം; ഔദ്യോഗിക ചടങ്ങ് നാളെ

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദര്‍ഷിപ്പായി ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച കപ്പലിന്റെ ഔദ്യോഗിക...

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം: പ്രിന്‍സിപ്പല്‍ ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്‌ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പൊലീസ്...