Sunday, November 16, 2025

Kollywood
K

spot_img

Continue reading...

പകര്‍പ്പവകാശലംഘനം: ഗുണയുടെ റിറിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഗുണ...

വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’ കേരളത്തിലെ വിതരണം ശ്രീഗോകുലം മൂവീസിന്

വലിയ ബജറ്റില്‍ ഒരുങ്ങുന്ന വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്' സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കി. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. 'ലിയോക്ക് ശേഷം ദളപതി വിജയ്യുടെ അടുത്ത...

അജിതിന്റെ മാസ് ആക്ഷന്‍ ചിത്രം വിടാമുയര്‍ച്ചിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

അജിതിനെ നായകനാക്കി സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷന്‍ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം...

രജനികാന്തിനൊപ്പം വീണ്ടും സത്യരാജ് പുതിയലുക്കില്‍

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക്...

Subscribe for Exclusive Access

Discover Trending Content

Explore the latest and most talked-about articles, videos, and stories that are capturing the internet's attention. From breaking news to fascinating features, our curated trending content keeps you informed, entertained, and inspired, making it the perfect destination for staying in the know.