Sunday, November 16, 2025

World
W

spot_img

Continue reading...

ലൂവ്ര് മ്യൂസിയത്തിലെ പട്ടാപ്പകല്‍ പെരുംകൊള്ള; കള്ളന്മാര്‍ കാണാമറയത്ത്

പാരിസ്: ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലെ പട്ടാപ്പകല്‍ പെരുംകൊള്ള നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും കള്ളന്‍മാര്‍ കാണാമറയത്ത് തുടുരന്നു. ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു മോഷണം. മിനിറ്റുകള്‍ക്കുള്ളിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച...

മ്യാന്‍മറിലും തായ്‌ലന്‍ഡിലും വന്‍ഭൂകമ്പം; 144 മരണം

റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 144 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റു.

നേപ്പാളില്‍ ആഭ്യന്തര കലാപം രൂക്ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലസ്ഥാനമായ കാഠ്മണ്ഡുവില്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും മറ്റ് ഗ്രൂപ്പുകളും നടത്തിയ പ്രതിഷേധ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു.

ബലൂചിസ്താനില്‍ വീണ്ടും ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ഒരുഡസനോളം വരുന്ന തീവ്രവാദികള്‍ ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

പുടിന്‍ ‘ഉടന്‍ മരിക്കും’എന്ന സെലന്‍സ്‌കിയുടെ പരാമര്‍ശം വിവാദമാകുന്നു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു ഫ്രഞ്ചു മാധ്യമത്തിനു നല്‍കിയ അഭിമുഖ്തതിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.

ഗാസയില്‍ ഹമാസ് നേതാവിനെ ആശുപത്രി തകര്‍ത്ത് ഇസ്രായേല്‍ വധിച്ചു

ഹമാസ് നേതാവ് ഇസ്‌മെയില്‍ ബാറോമിനെയാണ് നസേര്‍ ആശുപത്രി തകര്‍ത്ത് വധിച്ചത്. പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിലിന്റെ വധം.

കാനഡ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്; ട്രംപ് വിരുദ്ധവികാരം മുതലാക്കാന്‍ മാര്‍ക്ക് കാര്‍ണി

നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

Subscribe for Exclusive Access

Discover Trending Content

Explore the latest and most talked-about articles, videos, and stories that are capturing the internet's attention. From breaking news to fascinating features, our curated trending content keeps you informed, entertained, and inspired, making it the perfect destination for staying in the know.