Sunday, November 16, 2025
HomeStates

States
S

spot_img

Continue reading...

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍

പാലക്കാട്: ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റല്‍...

അര്‍ജുനായി തെരച്ചില്‍ തുടരും; ഡ്രഡ്ജിംഗ് യന്ത്രം തൃശൂരില്‍ നിന്ന്; ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരും. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും...

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളംകയറി മൂന്നു മരണം; മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. മൂന്നു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലാണ്...

ശക്തമായ അടിയൊഴുക്ക് വെല്ലുവിളി; മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി; അര്‍ജുനായി തെരച്ചില്‍ പന്ത്രണ്ടാം ദിനം

ഷിരൂര്‍: ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിനവും തുടരുന്നു. തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി....

Subscribe for Exclusive Access

Discover Trending Content

Explore the latest and most talked-about articles, videos, and stories that are capturing the internet's attention. From breaking news to fascinating features, our curated trending content keeps you informed, entertained, and inspired, making it the perfect destination for staying in the know.