• Home  
  • സൗദിയില്‍ ജലസംഭരണിയില്‍ വീണ് ഇന്ത്യാക്കാരന്‍ മരിച്ചു
- Gulf-news

സൗദിയില്‍ ജലസംഭരണിയില്‍ വീണ് ഇന്ത്യാക്കാരന്‍ മരിച്ചു

ജുബൈല്‍: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയില്‍ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ രാമായണ്‍ സിങ് (28) ആണ് മരിച്ചത്. അല്‍ സറാര്‍-അല്‍ഹന സെന്ററില്‍നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കായി എട്ടു മീറ്റര്‍ നീളമുള്ള വാട്ടര്‍ ടാങ്കില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും ഫോറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ജുബൈലില്‍ ഗാര്‍ഹിക ജോലിക്കാരനായിരുന്നു സുനില്‍.

ജുബൈല്‍: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയില്‍ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ രാമായണ്‍ സിങ് (28) ആണ് മരിച്ചത്.

അല്‍ സറാര്‍-അല്‍ഹന സെന്ററില്‍നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കായി എട്ടു മീറ്റര്‍ നീളമുള്ള വാട്ടര്‍ ടാങ്കില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും ഫോറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ജുബൈലില്‍ ഗാര്‍ഹിക ജോലിക്കാരനായിരുന്നു സുനില്‍.

Leave a comment

Your email address will not be published. Required fields are marked *