• Home  
  • സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് പിടിച്ചു
- Keralam

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് പിടിച്ചു

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തി.പരിശോധനയില്‍ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു റെയ്ഡ്. കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളില്‍നിന്നും വിവാഹങ്ങളുടെയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനം മറച്ചുെവച്ചായിരുന്നു നികുതിവെട്ടിപ്പ്.

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തി.പരിശോധനയില്‍ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു റെയ്ഡ്.

കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളില്‍നിന്നും വിവാഹങ്ങളുടെയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനം മറച്ചുെവച്ചായിരുന്നു നികുതിവെട്ടിപ്പ്.

Leave a comment

Your email address will not be published. Required fields are marked *