
മസ്‌ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലീം പള്ളിക്കു സമീപമുണ്ടായ വെടിവയ്പില്‍ 4പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സുരക്ഷാ നടപടികള്‍ സ്വീകരിച്ചച്ചെന്നും അന്വേഷണ ആരംഭിച്ചതായും ഒമാന്‍ പോലീസ് പറഞ്ഞു.