ഭാര്യ വീട്ടിലില്ലെങ്കില്‍

നേരംപോക്ക്എപ്പിസോഡ്-63 വീട്ടില്‍ നിന്നും ഒരുങ്ങിയിറങ്ങുന്ന ജോസിന്റ ഭാര്യ. പിന്നാലെ ജോസ്. ഭാര്യ: ദേ..ഞാനില്ലെന്നു കരുതി വേണ്ടാതീനമൊന്നുമൊപ്പിച്ചേക്കരുത്… ജോസ്: നീ പിള്ളേരോട് പറയുന്ന വര്‍ത്തമാനം എന്നോടെന്തിനാ പറയുന്നത്. ഭാര്യ: പിള്ളേരേ...