കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വരുമ്പോള്‍ കര്‍ഷകരെല്ലാം ഏറെ പ്രതീക്ഷയിലായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഉറപ്പായും കര്‍ഷകര്‍ക്കനുകൂലമായി നിരവധി പദ്ധതികള്‍ കാണും. പക്ഷേ എന്തു പ്രഖ്യാപനമുണ്ടായാലും നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ. ഒരുമുന്‍...