AgricultureA
Continue reading...

കൊക്കോ ചെടിയുടെ പ്രൂണിംഗ് | കൊക്കോ കൃഷിപാഠം-2
കേരളത്തിലാദ്യമായി കോക്കോ ഉത്പാദകസഹകരണസംഘം രൂപീകരിച്ച കര്‍ഷകന്‍ മോനായി സംസാരിക്കുന്നു.

രണ്ടാംവര്‍ഷം കൈനിറയെ കാശ് | കൊക്കോ കൃഷിപാഠം-1
കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി കോക്കോ കൃഷിരംഗത്ത് പ്രവര്‍ത്തിക്കുന്ന മണിമല സ്വദേശിയായ മോനായി എന്ന കര്‍ഷകന്‍ കൊക്കോ തൈകളുടെ നടീലിനെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും സംസാരിക്കുന്നു. കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണസംഘം രൂപീകരിച്ചത് മോനായിയുടെ നേതൃത്വത്തിലാണ്.

ഇനി കൊക്കോയുടെ കാലം | കൊക്കോ കൃഷിപാഠം-3
കൊക്കോ കൃഷിയില്‍ നാല്‍പതിലേറെ വര്‍ഷത്തെ പരിചയമുള്ള കോട്ടയം ജില്ലയിലെ മണിമലസ്വദേശിയായ കര്‍ഷകന്‍ മോനായി സംസാരിക്കുന്നു.
