ലണ്ടന്: യുകെയില് കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്സിന്റെ ഭര്ത്താവിനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. വോര്സെറ്റ് ഷെയറിലെ റെഡ്ഡിച്ചില് ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ്...
ഹൂസ്റ്റന്: അമേരിക്കയിലെ ടെക്സസില് കാറുകള് കൂട്ടിയിടിച്ച് ഇന്ത്യന് വംശജരായ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്പ്പെടെ അഞ്ചുപേര് മരിച്ചു. ലിയാന്ഡറില് നിന്നുള്ള അരവിന്ദ് മണി (45),...
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് നിര്ണായക ദിനങ്ങള്. സിദ്ധരാമയ്യയ്ക്ക് എല്ലാവിധ പിന്തുണയുമായി കോണ്ഗ്ര്സ നേതൃത്വം നിലയുറപ്പിക്കുമ്പോള് പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം.
മൈസൂരു നഗര വികസന...
പാലക്കാട്: ഇനി ഒരു തിരിച്ചുവരവു കൂടി പി.കെ ശശിക്കുണ്ടാകുമോ. രണ്ടാം വരവിലും നന്നാകാത്തതിനെ തുടര്ന്ന് സിപിഎമ്മിലെ പ്രമുഖ നേതാവ് പി.കെ ശശിക്കെതിരെ പാര്ട്ടി നടപടി. ജില്ലയിലെ...