Lokanews

143 Articles written
spot_imgspot_img
Nerampokku

മൂന്നാറിലേക്ക് ടൂറ്; വണ്ടിയെത്തിയപ്പോള്‍ പണിപാളി

നേരംപോക്ക്എപ്പിസോഡ്-64 വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. എതിരേവരുന്ന വാന്‍. ഇരുവരുടെയും മുന്നില്‍ പെട്ടെന്ന കൊണ്ടുവന്ന് നിര്‍ത്തുന്നു. ഇരുവരും പേടിക്കുന്നു. അകത്ത് കറിയാച്ചന്‍. കറിയാച്ചന്‍: പേടിച്ചോടേണ്ട..ഞാനാ… തങ്കച്ചന്‍: ഹോ..ആളെ പേടിപ്പിക്കുവാണോ…ഞാനോര്‍ത്തുവല്ല ക്വട്ടേഷനുമാണോന്ന്… തൊമ്മിക്കുഞ്ഞ്: ഞാന്‍ പെട്ടെന്ന് പൊസിഷനെടുത്തു… കറിയാച്ചന്‍: ഓടാനായിരിക്കും…. തൊമമ്ിക്കുഞ്ഞ്: പണ്ട്...

ചായവന്ന വഴിയും ചായദിനവും

ഒരു ചായ കുടിച്ചാലോ എന്ന ചോദ്യം ചോദിക്കാത്തവരോ കേള്‍ക്കാത്തവരോ കാണില്ല. ആവി പൊങ്ങിപ്പറക്കുന്ന ചായ ഊതിയൂതി കുടിച്ച് എല്ലാം മറന്നങ്ങനെയുള്ള ഇരുപ്പ്…അതൊരു വല്ലാത്ത ഫീലിംഗാണ്. ചിലര്‍ക്ക് പാല്‍ച്ചായ ആയിരിക്കാം മറ്റു ചിലര്‍ക്ക് കട്ടന്‍...

ഫിനിഷിംഗ് പോയിന്റിലേക്കടുക്കുമ്പോള്‍

ജൂണ്‍ നാല്- ഇന്ത്യയിലെ ജനങ്ങള്‍ മാത്രമല്ല, ലോകം തന്നെ ഉറ്റുനോക്കുന്ന ദിവസമാണത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പു ഫലം അറിയുന്ന ദിവസം. ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ ഗൗരവതരമായി ബാധിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പുഫലം. മോദിക്കും ബിജെപിക്കും...

ഭാര്യ വീട്ടിലില്ലെങ്കില്‍

നേരംപോക്ക്എപ്പിസോഡ്-63 വീട്ടില്‍ നിന്നും ഒരുങ്ങിയിറങ്ങുന്ന ജോസിന്റ ഭാര്യ. പിന്നാലെ ജോസ്. ഭാര്യ: ദേ..ഞാനില്ലെന്നു കരുതി വേണ്ടാതീനമൊന്നുമൊപ്പിച്ചേക്കരുത്… ജോസ്: നീ പിള്ളേരോട് പറയുന്ന വര്‍ത്തമാനം എന്നോടെന്തിനാ പറയുന്നത്. ഭാര്യ: പിള്ളേരേ എനിക്കു പേടിയില്ല…നിങ്ങളെയാ പേടി മുഴുവന്‍…ആ രണ്ടെണ്ണവും കൂടിഇപ്പംഇങ്ങുവരും…ഞാനുള്ളപ്പഴത്തെ അവസ്ഥയെനിക്കറിയാം…അന്നേരമില്ലെങ്കിലോ…(പുറത്തേക്കിറങ്ങുന്നു) ജോസ്:...
Nerampokku
Lokanews

യു മീന്‍ ഫോണ്‍ഫ്‌ളേര്‍ട്ടിംഗ്..!

നേരംപോക്ക്: എപ്പിസോഡ്-62 തൂണിന്റെ മറവില്‍ നിന്ന് ആരെയോ ശ്രദ്ധിച്ച് സംസാരം കേട്ടുകൊണ്ടിരിക്കുന്ന ജോസിന്റെ ഭാര്യ. നടകയറിവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. തങ്കച്ചന്‍: ഇതെന്നാ ഒളിഞ്ഞിരുന്ന് നോക്കുന്നത്… ഭാര്യ കൈകൊണ്ട് മിണ്ടരുതെന്ന് കാണിക്കുന്നു. തങ്കച്ചനും തൊമ്മിക്കുഞ്ഞും പമ്മി ചെന്ന് നോക്കുന്നു....
Lokanews

ഒരു വണ്ടിക്കച്ചവടം

നേരംപോക്ക്: എപ്പിസോഡ്-61 ജോസും ഭാര്യയും ചെടികളുടെ പരിപാലനത്തിലാണ്. തങ്കച്ചനും തൊമ്മിക്കുഞ്ഞും നടന്നുവരുന്നു. തൊമ്മിക്കുഞ്ഞ്: (ക്ഷുഭിതനായി) ജോസേ ഈ പരിപാടി നടക്കത്തില്ല… ജോസ്: (വെള്ളമൊഴിക്കുന്ന കപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞ്) ഇതേ ഞാന്‍ നിര്‍ത്തി..പോയേക്കാം… ഭാര്യ: (കലികയറി) നിങ്ങള്‍ക്കെന്നാ ചേട്ടാ..മര്യാദയ്ക്ക് ജോലി...
Lokanews

ബംഗാളി ചമഞ്ഞ് പണിക്കു വന്നതാ

നേരംപോക്ക്:എപ്പിസോഡ്-60 മതിലേല്‍ പത്രം വായിച്ചിരിക്കുന്ന തൊമ്മിക്കുഞ്ഞും തങ്കച്ചനും. തൊമ്മിക്കുഞ്ഞ്: നിങ്ങളിതു വായിച്ചില്ലേ…ബാങ്കീന്ന് ബോണ്ടാ മേടിച്ച് കോടികളാ ഓരോരുത്തര് ഉണ്ടാക്കുന്നത്…. തങ്കച്ചന്‍: നീയെന്നാ തേങ്ങായാ പറയുന്നത്… തൊമ്മിക്കുഞ്ഞ്: തേങ്ങായല്ല..ബോണ്ടാ…ഓരോ കച്ചവടമേ… തങ്കച്ചന്‍: എടാ പൊട്ടാ…അതു നമ്മള് തിന്നുന്ന ബോണ്ടായല്ല…രാഷ്ട്രീയക്കാര്‍ക്കു തിന്നാനുള്ളതാ…ബോണ്ട്….ഇലക്ട്രല്‍ ബോണ്ട്…നല്ലതുപോലെ...
Lokanews

28 സെന്റ് സ്ഥലവും 2400 സ്‌ക്വയര്‍ ഫീറ്റ് വീടും

പാലായ്ക്കു സമീപം ഊരാശാലയില്‍ 28 സെന്റ് സ്ഥലവും ഇരുനില വീടും വില്‍പനയ്ക്ക്. നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ വീട് വളരെ പ്രകൃതിമനോഹരമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
Lokanews

15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക്

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം ചോറ്റിയില്‍ 15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്. കോട്ടയം- കുമളി എന്‍.എച്ച് റോഡിലേക്ക് 600മീറ്റര്‍ ദൂരമാണ് ഇവിടെനിന്നുമുള്ളത്. നാല് ബെഡ് റൂമാണുള്ളത്. മൂന്നെണ്ണം അറ്റാച്ച്ഡ്...
Lokanews

ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് വീടും

കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില വീടും വില്‍പനയ്ക്ക്. നാല് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമും അറ്റാച്ച്ഡ്. ബാല്‍ക്കണിയുണ്ട്. പള്ളിയും സ്‌കൂളും അമ്പലവും ഒരു...