30 വര്‍ഷമായി ആര്‍ക്കും തകര്‍ക്കാനാവാത്ത ഉരുക്കുകോട്ട. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്റെ സ്വന്തം തട്ടകം. അതാണ് ബിഹാറിലെ ബങ്കിപൂര്‍ മണ്ഡലം. എന്നാല്‍ ആ കോട്ടയിപ്പോള്‍ തകര്‍ന്നു വീണിരിക്കുകയാണ്. കേവലം ഒരു ഉപതെരഞ്ഞെടുപ്പിലെ...
ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം മുമ്പെങ്ങുമില്ലാത്തവിധം സംഘര്‍ഷഭരിതമായിരിക്കുന്നു. പാറ്റകളെന്ന് പരിഹസിച്ചു തള്ളിയ സിജെപിയുടെ സമരമാണ് അപ്രതീക്ഷിതമായി ഡല്‍ഹിയുടെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിച്ചത്. ഭരണത്തിലേറിയ ശേഷം ഇതാദ്യമായി കിട്ടിയ കനത്ത പ്രഹരത്തില്‍ നിന്നും ബിജെപിയും സര്‍ക്കാരും...
ഇറാനെതിരെ വമ്പന്‍ ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ശാന്തനായി മാറുന്ന കാഴ്ചയാണ് രണ്ടു ദിവസമായി കാണുന്നത്! തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിച്ച അമേരിക്കന്‍ സൈന്യം,...
ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതില്‍ രണ്ടെണ്ണം ബിജെപിയുടെ കയ്യിലിരുന്ന സീറ്റുകള്‍! ഇതില്‍ രാജ്യം ഉറ്റുനോക്കുന്നത് ഒറ്റ മണ്ഡലത്തിലേക്കാണ്… ബിഹാറിലെ ബങ്കിപൂര്‍! ബിജെപിയുടെ...