World

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയ സൂചന അതാണ്. മുന്‍പ് നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യേക്കാള്‍ വലിയൊരു സൈനിക നടപടിയാണ്...

ട്രംപിന്റെ വാശി, ഇറാന്റെ പ്രതികാരം! ലോകം തകര്‍ച്ചയിലേക്ക്

കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. ഇരുപക്ഷവും ഒരിഞ്ചുപോലും പിന്നോട്ടില്ല. ശക്തമായ ആക്രമണമാണ് നടക്കുന്നത്. സമാധാന ചര്‍ച്ചകളെല്ലാം പൂര്‍ണമായി പരാജയപ്പെട്ടു. എന്താണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം? ഒന്നുമാത്രം....

ഇറാന്‍ ഭരിക്കുന്നതാര്? മൊജ്തബ ഖമനയി എവിടെ? റഷ്യയിലോ ചൈനയിലോ?

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായതലത്തിലേക്ക് കടക്കുമ്പോള്‍ ലോകം ആരായുന്ന ഒരു ചോദ്യമുണ്ട്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി എവിടെ? ഏറ്റവുമൊടുവില്‍ മൊജ്തബയെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുള്ളത് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട...

കാനഡയില്‍ കാട്ടുതീ; ട്രംപ് കലിപ്പില്‍; ചുങ്കം കൂട്ടുമെന്ന് ഭീഷണി

അമേരിക്കന്‍ ആകാശത്തെ കാനഡയില്‍ നിന്നുള്ള കാട്ടുതീയുടെ പുക മൂടുകയാണ്. ഇത്തവണ പുക മാത്രമല്ല, വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് കനത്ത രാഷ്ട്രീയ കൊടുങ്കാറ്റുമെത്തുന്നുണ്ട്. കാട്ടുതീയെച്ചൊല്ലി കാനഡയ്ക്കെതിരെ പുതിയൊരു സാമ്പത്തിക യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്...

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി കേവലം രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല. അത് നിയന്ത്രണാതീതമായി പടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലോകത്തിന്റെ സാമ്പത്തിക നാഡിയായ...

Popular

Subscribe

spot_imgspot_img